LSG polls: Karat Faisal wins in Koduvally municipality.
സ്വര്‍ണ്ണക്കടത്ത് കേസിലൂടെ വിവാദത്തിലായ കാരാട്ട് ഫൈസലിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം. കൊടുവളളി നഗരസഭയില്‍ സ്വതന്ത്രനായിട്ടാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തിരുന്നു.